ഇടുക്കി : ആരോഗ്യ വകുപ്പിന്റെ ജഗ്രതാ നിർദ്ദേശപ്രകാരം മാർച്ച് 31 വരെ നോർക്ക റൂട്ട്‌സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാകില്ല.