ഇടുക്കി : ഇടുക്കി ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് നാളെ രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ൽ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.