ഇടുക്കി: കർഷക മോർച്ച സംസ്ഥാനെെൈ വസ് പ്രസിഡന്റായി അഡ്വ.ടി.കെ. തുളസീധരൻ പിള്ള തെരെഞ്ഞെടുക്കെപ്പെട്ടു.. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ തുളസീധരൻ ബി ജെ പി സംസ്ഥാന സമിതിയംഗം, ജില്ലാ വൈസ് പ്രസിഡന്റ്, കർഷകേ മേർച്ച ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കേന്ദ്രസംസ്ഥാന സർക്കാർ പദ്ധതി നടത്തിപ്പിലെ സഹായ സംഘടനയായ സോളിഡാരിറ്റി മൂവ്‌മെന്റ് ഓഫ് ഇൻഡ്യയുടേയും കേരളത്തിലെ പ്രമുഖ കർഷക ഉൽപാദക കമ്പനിയായ ഇടുക്കി അഗ്രോ പ്രൊഡ്യൂസർ കമ്പനിയുടേയും ചെയർമാനായി പ്രവർത്തിച്ചു വരുന്നു.