ചെറുതോണി: കൊറോണ വൈറസ് പടരാതിരിക്കുന്നതിനായി ചെറുതോണിയിലെ പലചരക്ക്, പച്ചക്കറി, മെഡിക്കൽ ഷോപ്പ്, ബേക്കറി, ഹോട്ടൽ എന്നിവയൊഴികെയുള്ള കടകൾ ഇന്നുമുതൽ 31വരെ അടച്ചിട്ട് സർക്കാർ തീരുമാനങ്ങൾക്ക് പിന്തുണ നൽകുന്നതിന് പ്രസിഡന്റ് ജോസ് കുഴി കണ്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് അടിയന്തിരയോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബാബു ജോസഫ് അറിയിച്ചു.