sofiya

ചെറുതോണി : വാഴത്തോപ്പ് മലേപ്പറമ്പിൽ ജയിംസ് (ചാക്കോച്ചൻ )ന്റെ ഭാര്യ സോഫിയ ജയിംസ് (65 ) നിര്യാതയായി. കരിമണ്ണൂർ കുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: സുമി , സുമീഷ്. മരുമക്കൾ: സാജൻ ജോസഫ് വരകിൽ വാഴത്തോപ്പ്, ആൽഫി അരിമ്പൂർ തൃശൂർ. സംസ്‌ക്കാരം ഇനി രാവിലെ 11 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവലയ സെമിത്തേരിയിൽ.