തൊടുപുഴ:കൊറോണ.വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിനായിട്ടുള്ള സർക്കാർ നിർദേശം പാലിക്കുന്നതിന്റെ ഭാഗമായി കോലാനി കൊന്നയ്ക്കൽ ഭദ്രകാളി, ദേവീ ക്ഷേത്രത്തിൽ ഏപ്രിൽ 5 ന് നടത്താൻ തീരുമാനിച്ചിരുന്ന പൊങ്കാല നടത്താൻ സാധിക്കില്ലെന്നും പതിവു പൂജകൾ മാത്രമായിരിക്കും ഉണ്ടാവുകയെന്നും ഭാരവാഹികൾ അറിയിച്ചു.