മുരിക്കാശേരി : പൂനാട്ട് പി.ഡി ഫ്രാൻസിസ് (65) നിര്യാതനായി. മൃതദേഹം ഇന്ന്) രാവിലെ 9 മുതൽ 10.30 വരെ മുവാറ്റുപുഴ മാവിൻചുവട് ഉള്ള സഹോദരൻ പരേതനായ പി.ഡി. ജോസഫിന്റെ ഭവനത്തിൽ വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന് മുരിക്കാശേരിയിലെ വസതിയിലെ ശുശ്രൂഷക്ക് ശേഷം മുരിക്കാശേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : മിനി ആലപ്പുഴ തത്തംപിള്ളി കണിയാംപറമ്പിൽ കുടുംബാംഗം. മക്കൾ : നിമ്മി, നോബി