തൊടുപുഴ: കൊറോണ രോഗ ബാധ മൂലം സർക്കാർ നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാഡ്‌സിന്റെ വളർത്തുമൃഗപക്ഷി ചന്ത ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി ഡയറക്ടർ സജി മാത്യു അറിയിച്ചു.