ഇടുക്കി : ദേവികുളം താലൂക്കിലെ നാല് വില്ലേജുകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.
കെഡിഎച്ച് , മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിലാണ് ഇന്നലെ മുതൽ 31 രാത്രി 12 വരെ ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു.