sisily

മുതലക്കോടം ടൗൺ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മുതലക്കോടം ടൗണിൽ ഒരുക്കിയ കൈകഴുകൽ സംവിധാനം മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്യുന്നു.