ഇടുക്കി : ഫോണിലൂടെ ഓർഡർ ചെയ്താൽ പാർസൽ വീട്ടിലെത്തിച്ച് നല്കാൻ തയ്യാറായി ജില്ലാ കുടുംബശ്രീ മിഷൻ. ജില്ലയിലെ 5 താലൂക്കുകളിലും കുടുംബശ്രീഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ് വഴിയാണ് ഈസേവനം ലഭ്യമാക്കുന്നത്. നിലവിലുള്ള നിരക്കുകളിലാണ് ഭക്ഷണ സാധനങ്ങൾ ലഭിക്കുക. ഒരു മണിക്കൂർ മുൻപ് യൂണിറ്റുകളെ വിളിച്ചു വിവരമറിയിക്കണം. തൊടുപുഴ താലൂക്കിൽ കാൽവരികേറ്ററിംഗ് 8606308327, അനശ്വര കഫേ 9526755343, മാത എസ്.സി കഫേ 9495130225, വനിത കഫേ കുടുംബശ്രീ 8304953227,രുചിയാകേറ്ററിംഗ് 9847500807.

ഇടുക്കി താലൂക്കിൽ അനുഗ്രഹകേറ്ററിംഗ് 9495548810, തനിമകേറ്ററിംഗ് 9207478388, സഫലംകേറ്ററിങ് 8281945099, രാജധാനികേറ്ററിങ് 9496122166, ആദിത്യ കേറ്ററിംഗ് 9544967308.

ഉടുമ്പഞ്ചോല താലൂക്കിൽ സ്വാദ്‌ഹോട്ടൽ 9446824532, കാന്താരിഹോട്ടൽ 9747031701, പാഥേയംകേറ്ററിങ് 8547004908, ആശ്രയ വനിതഹോട്ടൽ 8943421498.

പീരുമേട് താലൂക്കിൽ അമ്മകേറ്ററിംഗ് 9447763031, ജനകീയഹോട്ടൽ9656150685, പീരുമേട് സിവിൽസ്റ്റേഷൻ കാന്റീൻ9847415630, ഹാപ്പികേറ്ററിംഗ് 9744557771.

ദേവികുളം താലൂക്കിൽ അന്നപൂർണകേറ്ററിംഗ്9447200958, റോയൽറോസ് കാന്റീൻ 9495676495, ജീവനകേറ്ററിംഗ് 9495060505, ഐശ്വര്യ കേറ്ററിംഗ് 8304870271
എന്നീ യൂണിറ്റുകൾ വഴിയാണ് ഭക്ഷണം എത്തിച്ച് നല്കുന്നത്.