തൊടുപുഴ : ഉക്കിണി വീട്ടിൽ സുബൈർ (58റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. കബറടക്കം നടത്തി.ഭാര്യ ജമീല. മക്കൾ, റംസി, റമീസ്.