മുതലക്കോടം: ടൗൺ റസിഡന്റ്‌സ്അസോസിയേഷന്റെ നേതൃത്വത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി മുതലക്കോടം ടൗണിൽ ഒരുക്കിയ കൈകഴുകൽ സംവിധാനം മുനിസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഇ. മൈതീൻ ഹാജി, കെ. ജെ. ജോസഫ്, ടി. ജെ.പീറ്റർ, കെ. എം. ഷാജഹാൻ എന്നിവർ പങ്കെടുത്തു.