തൊടുപുഴ: സർക്കിൾ സ്റ്റേഷനായി ഉയർത്തിയ മുട്ടം കുളമാവ് സ്റ്റേഷനുകളിൽ പുതിയ സർക്കിൾ ഇൻസ്പക്ടർമാർ ചുമതലയേറ്റു. കൊല്ലം സ്വദേശികളായ വി ശിവകുമാർ മുട്ടം സ്റ്റേഷനിലും ജോസഫ് ലിയോൺ കുളമാവ് സ്റ്റേഷനിലുമാണ് സി ഐ മാരായി ചുമതലയേറ്റത്.