മുട്ടം: കൊറോണ ജാഗ്രതയുടെ ഭാഗമായി ക്ഷേത്രം തന്ത്രിയുമായി ആലോചിച്ചതിനെ തുടർന്ന് മുട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ 8 മുതൽ 15 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഉത്സവം മാറ്റി വെച്ചതായി ക്ഷേത്രം രക്ഷാധികാരി പ്രസാദ് നമ്പൂതിരി അറിയിച്ചു.