മുളപ്പുറം: വള്ളാടിയിൽ മാത്യു (മത്തച്ചൻ-74 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി .ഭാര്യ ഏലിക്കുട്ടി ആനിക്കുഴ ഏഴാനിക്കാട്ട് വലിയപുത്തെൻപുരയിൽ കുടുംബാംഗം .മക്കൾ :മിനി ,ഷിനി,ഷിബു ,ഷിനോൾ .മരുമക്കൾ :ഷീബ മ്ലാക്കുഴിയിൽ (കുടയത്തൂർ ),ജീമോൻ ,തുരുത്തിക്കാട്ടു (കോതമംഗലം ),രാജു പുളിയൻകുന്നേൽ (പാറപ്പുഴ),ഷിൻജു,പാറേക്കുടിയിൽ (വടാട്ടുപാറ ).