ഇടുക്കി ജില്ലാ ആശുപത്രിയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വാർഡുകൾ മുഴുവൻ സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചതിനാൽ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കുള്ള തുടർചികിത്സ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉണ്ടായിരിക്കില്ല. പകരം അടിമാലി, നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിന്നും ചികിത്സ തേടേണ്ടതാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.