മണക്കാട് :ചിറ്റടിയിൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (92 ) നിര്യാതയായി .സംസ്‌ക്കാരം നടത്തി .മക്കൾ :മോഹനൻ (എൽ പി സ്‌കൂൾ അരിക്കുഴ),ഗോപി .മരുമക്കൾ :ശാലി ,സോദരി .