kerala

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കായി 100 കെയ്സ് വെള്ളം ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സെക്രട്ടറി എം.ജെ. ജേക്കബ് വിതരണം ചെയ്യുന്നു. ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാൻ അപു ജോൺ ജോസഫ് സമീപം