തൊടുപുഴ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസിനെതിെരെ സമൂഹ മാദ്ധ്യമത്തിൽ അപകീർത്തി പരമായ പോസ്റ്റിട്ടതിന് യുവാവ് അറസ്റ്റിൽ . വണ്ണപ്പുറം ഹൈറേഞ്ച് ജംഗ്ഷനിൽ താമസിക്കുന്ന കുന്നുംപുറം ഷാനവാസി (42) നെയാണ് കാളിയാർ സി ഐ പങ്കജാക്ഷൻ, എസ് ഐ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തതത്. .