medicine

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജില്ല ആയുർവേദ ആശുപത്രിയിൽ നിന്നുള്ള പ്രതിരോധമരുന്നുകളുടെ വിതരണോദ്ഘാടനം തൊടുപുഴ ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സി.ഐ സുധീർ മനോഹറിനു നൽകി സി.എം.ഒ സി.കെ. ശൈലജ നിർവ്വഹിക്കുന്നു.