ഇടുക്കി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫയർ ആന്റ് റസ്‌ക്യൂ വകുപ്പിന്റെ ജില്ലാ ഫയർ ഓഫീസ് അഗ്‌നിരക്ഷാ നിലയത്തിന്റെ വാച്ച്‌റൂം കൺട്രോൾ റൂമായി പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങൾക്കും മറ്റ് സന്നദ്ധപ്രവർത്തകർക്കും അടിയന്തര സേവനങ്ങൾ ലഭിക്കുന്നതിന് 04862 236100, 9497920162 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. ഇ-മെയിൽ frsidukki@gmail.com, idk.frs@kerala.gov.in.