തൊടുപുഴ: ഐശ്വര്യ റസിഡൻസ് അസോസിയേഷൻ വക ഒരു കൈത്താങ്ങ് അമ്പലം വാർഡിലെ ഐശ്വര്യ റസിഡൻസ് അസോസിയേഷൻ, ബംഗ്ലാംകുന്നിലെയും സമീപത്തെയും 25 വീടുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു. പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള, സെക്രട്ടറി ഭോഗീന്ദ്രൻ, കൗൺസിലർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.