തുടങ്ങനാട്: തൊഴുത്തുംകുന്നേൽ തങ്കച്ചന്റെ ഭാര്യ സൂസമ്മ (60) നിര്യാതയായി. പരേത മന്നാത്തറ മരങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സിനി, ബിനീഷ്. മരുമക്കൾ: ബേബി പൈങ്കുമ്പിൽ ഇലഞ്ഞി, ഷിബു തേവലപ്പുറത്ത് മുള്ളരിങ്ങാട്, ശ്രുതി തേകുന്നേൽ പെരുമ്പാവൂർ. സംസ്‌കാരം ഇന്ന് രാവിലെ 10ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.