റേഞ്ച് ഡി.ഐ.ജി എസ്. കാളീശ്വര മഹേഷ് കുമാർ തൊടുപുഴയിൽ നടത്തിയ മിന്നൽ പരിശോധനയ്ക്കിടയിൽ കണ്ട അന്യസംസ്ഥാന തൊഴിലാളികളോട് വിവരങ്ങൾ ചോദിക്കുന്നു