തൊടുപുഴ: വീട്ടിൽ ആളില്ലാത്ത സമയത്ത് കിണറ്റിൽ മണ്ണെണ്ണ കലക്കി. ഇടവെട്ടി വലിയജാരം പള്ളിപ്പറമ്പിൽ കൊന്താലത്തിന്റെ വീട്ടിലെ കിണറ്റിലാണ് മണ്ണെണ്ണ കലക്കിയത്. ഞായറാഴ്ച രാത്രി വീട്ടിൽ ആരുമില്ലാത്ത സമയത്താണ് മണ്ണെണ്ണ കലക്കിയത്‌.