തൊടുപുഴ : ലോക് ഡൗണിന്റെ ദിനങ്ങളിൽ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി സ്‌കൂളിലെ കഷ്ടപ്പെടുന്ന കുട്ടികളെ സഹായിക്കുന്നു. ആഹാരത്തിനു മരുന്നിനുമൊക്കെ ബുദ്ധിമുട്ടുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ 9446131634 എന്ന നമ്പറിൽ വാട്ട്‌സ് അപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യണമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ അറിയിച്ചു.