outhachan
ഔതച്ചൻ

വെള്ളിയാമറ്റം: കോടിമറ്റത്തിൽ ഔതച്ചൻ (ജോസ് അഗസ്റ്റിൻ- 90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ.