മുട്ടം:കൊറോണ ജാഗ്രതയുടെ ഭാഗമായി മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ പാചക ശാലയിലേക്ക് ഭക്ഷണത്തിനാവശ്യമുള്ള സാധന സാമഗ്രികൾ നൽകി.സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ്‌കുമാറാണ് സാധന സാമഗ്രികൾ നൽകിയത്.