കുമരകം: ചാണാംശ്ശേരിൽ പരേതനായ തോമസ് മാത്യുവിന്റെ( റിട്ട ജില്ലാ രജിസ്റ്റാർ)ഭാര്യ തങ്കമ്മ മാത്യു(91) നിര്യാതയായി. സംസ്‌ക്കാരം നടത്തി. അയ്മനം കുഴിത്താറ്റിൽ കുടുംബാഗമാണ്.
മക്കൾ: സൂസി മാത്യു, എബി മാത്യു, ഷേർലി മാത്യു .
മരുമക്കൾ : പരേതനായ മാത്യു സക്കറിയ പൂവത്തു വീട്ടിൽ (തിരുവാതുക്കൽ ), സൂസി മാത്യു മുട്ടത്തുവാക്കൽ (കുമരകം ), രാജൻ തോമസ് പരുവക്കൽ (താഴത്തങ്ങാടി)