ഇടുക്കി : പൊതുഭരണ വുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം സെൻസസ് 2021 പ്രവർത്തനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി ജില്ലാകലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.