കുമളി:ആദിവാസികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണ കിറ്റും, മാ സ്‌ക്കുംക്കും വിതരണം ചെയ്തു. തേക്കടി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ നാല്പപതത്തോളം കുടുംബങ്ങൾക്കാണ് അരിയും പച്ചക്കിറി കിറ്റും നൽകിയത് .കുമളി ആരോഗ്യ കേന്ദ്രത്തിന് മസ്‌ക്കുകളും നൽകി.റോട്ടറി ക്ലബ് പ്രസിഡന്റ് എം.എൻ.ഷാജിയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്