theyyam

കണ്ടകൈ ശ്രീ ചാലങ്ങോട്ട് പുതിയ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചു നടന്ന ഉഗ്രമൂർത്തി കരികണ്ടാ തൊട്ടുങ്കര ഭാഗവത്തിയമ്മയുടെ പുറപ്പാട്.