പാനൂർ: ചെണ്ടയാട് നിള്ളങ്ങലിൽ പുത്തൻ പുരയിൽ പരേതരായ ശങ്കരന്റെയും ജാനുവിന്റെയും മകൻ ചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രജിൻലാൽ, രനില. മരുമക്കൾ: അഞ്ജുഷ, സജിത്ത്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ലോഹിതാക്ഷൻ, കൗസല്യ, സീത, വനജ, പത്മജ, പ്രകാശ്ബാബു, മനോജൻ, ചിത്ര, ജയരാജൻ, പരേതനായ സുരേഷ് ബാബു.