കാഞ്ഞങ്ങാട് :കുശാൽനഗർ കടിക്കാലിലെ സി എച്ച് നാരായണൻ മാസ്റ്റർ (88) നിര്യാതനായി.കാഞ്ഞങ്ങാട് ഫിഷറീസ് എൽ പി സ്കൂൾ, കോച്ചേരി കുന്നുമ്മൽ എൽ പി സ്കൂൾ എന്നിവിടങ്ങളിൽജോലി നോക്കിയിട്ടുണ്ട് ഭാര്യ പരേതയായ ശകുന്തള, മക്കൾ വനജ, വിജയൻ, വിനോദ് ,ഭാമ, ഊർമ്മിള മരുമക്കൾ ചന്ദ്രൻ ,മുരളി, വിനോദ് സഹോദരങ്ങൾ പ്രഭാകരൻ, ബാലൻ, മീനാക്ഷി, പരേതയായ അമ്മുക്കുട്ടി.