പയ്യന്നൂർ: കണ്ടോത്ത് നോർത്ത് എം.വി റോഡിന് സമീപത്തെ കൊടക്കൽ വളപ്പിൽ രാഘവൻ (56) നിര്യാതനായി.
പെരളം സ്വദേശിയാണ്. ഭാര്യ: കണ്ണാട ചന്ദ്രിക. മക്കൾ: രനിക, രനീഷ് (ഖത്തർ). മരുമക്കൾ: ഹരീഷ് (മിലിട്ടറി)
സരിത(തളിപ്പറമ്പ്). സഹോദരങ്ങൾ: ദാമോദരൻ, ജാനകി (പെരളം), സുലോചന (വെള്ളൂർ), ലളിത (കുണ്ടയംകൊവ്വൽ), ശോഭ (പുത്തൂർ), പരേതയായ കാർത്ത്യായനി. സംസ്കാരം ഇന്ന് രാവിലെ 8ന് പെരളം സമുദായ ശ്മശാനത്തിൽ.