fggf

തൃക്കരിപ്പൂർ: ബീരിച്ചേരിയിലെ സി.കെ. അബ്ദുള്ള ഹാജി (76) നിര്യാതനായി. ഭാര്യമാർ: പരേതയായ ആയിഷ (ബീരിച്ചേരി), നസീമ (പടന്ന). മക്കൾ: സാജിദ, സബൂറ, ഷക്കീറ, ഷംസീർ. മരുമക്കൾ: സൈനുദ്ദീൻ (ഉദിനൂർ), സുലൈമാൻ (ബീരിച്ചേരി), ജമാൽ (മടക്കര). സഹോദരങ്ങൾ: അഹമ്മദ്, മുഹമ്മദ്, ബീഫാത്തുമ്മ, സാബിയത് ഹജ്ജുമ്മ, സൈനു ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ (കാഞ്ഞങ്ങാട്).