നീലേശ്വരം: ബിരിക്കുളം മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം 4, 5 തീയ്യതികളിൽ നടക്കും.നാലിന് പുലർച്ചെ 5ന് ഗണപതി ഹോമം. വൈകുന്നേരം 4 ന് മലയിറക്കൽ, 6.30ന് ദീപാരാധന, 7ന് വെള്ളാട്ടം, 8ന് അന്നദാനം, അന്തിവേല, കളിക്കപ്പാട്ട്. 5 ന് പുലർച്ചെ തിരുവപ്പന വെള്ളാട്ടം.