അപേക്ഷ തീയതി നീട്ടി
തളാപ്പ്, ഹൃദയാരം കമ്മ്യൂണിറ്റി കോളേജ് ഒഫ് കൗൺസിലിംഗിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി. പാർട്ട് ടൈം) കോഴ്‌സിന് 10 വരെ അപേക്ഷിക്കാം.
പ്രോജക്ട് റിപ്പോർട്ട്
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർത്ഥികളുടെ പ്രോജക്ട് റിപ്പോർട്ട് 9 മുതൽ 19 വരെ രാവിലെ 10 മുതൽ 4 മണി വരെ താവക്കരയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.