പേരാവൂർ: മുള്ളേരിക്കലിലെ പരേതനായ ചന്ദ്രന്റെ ഭാര്യ മാച്ചായത്ത് ഗൗരി (84) നിര്യാതയായി. മക്കൾ: സതി, വിമല, ഗോപാലകൃഷ്ണൻ, ബാബു, ഹരിദാസ്, അനിൽകുമാർ. മരുമക്കൾ: ശങ്കു, ചന്ദ്രൻ, സീന.