മാങ്കടവ്: പുതിയ പുരയിൽ ഹാരിസ് നിര്യതനായി (60) പരേതരായ സി.എം മമ്മുവിന്റെയും പി.പി സഫിയയുടെയും മകനാണ്. ഭാര്യ: ആയിഷ. സഹോദരങ്ങൾ: ഫാത്തി ബി ഷെരീഫ് (പരേതൻ), മൈമുനത്ത് റഹ്മത്ത്, ഹാരിഫ്. മരുമക്കൾ: റഫ്ന, റമീസ് (ദുബായ്), റെനീഷ, ശബാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്.