തലശ്ശേരി: പുന്നോലിലെ പാറക്കണ്ടി വെള്ളോത്ത് പ്രേമാനന്ദൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് കാലത്ത് 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ജയപ്രകാശ്, ജ്യോത്സ്ന, റീത്ത, പരേതയായ ശോഭന.