കാഞ്ഞങ്ങാട്: കോട്ടച്ചേരി പുതിയപുരയിൽ പരേതനായ കൊട്ടന്റെ ഭാര്യ പി. കല്ല്യാണി (85) നിര്യാതയായി. മക്കൾ: ബാലൻ (പി.ജി. ബി വെജിറ്റബിൾ കോട്ടച്ചേരി), രാജു (ഓട്ടോ ഡ്രൈവർ), ഗീത (വെള്ളിക്കോത്ത്), ബേബി (ഉദയംകുന്ന്), ഷീല (മാണിയാട്ട്), പ്രേമ (പൂച്ചക്കാട്), രാധ (കൊടുങ്ങല്ലൂർ), കൃഷ്ണകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ കാസർകോട്), പരേതനായ അഡ്വ. ഗോപി കോട്ടച്ചേരി. മരുമക്കൾ: ലക്ഷ്മി, ഉഷ, കണ്ണൻ, രാമചന്ദ്രൻ, നാരായണൻ, ഗംഗാധരൻ, സുരേഷ്ബാബു, ലൈന , ഷൈലജ.