തലശ്ശരി: സി.പി.ഐ നേതാവ് പ്രദീപ് പുതുക്കുടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബുധനാഴ്ച തലശ്ശേരി , പിണറായി , ന്യൂമാഹി പ്രദേശങ്ങളിൽ ഹർത്താൽ ആചരിക്കും. ഉച്ചയ്ക്ക് 12 മണി വരെയാണ് ഹർത്താൽ . വാഹനങ്ങൾ , ഹോട്ടൽ , മെഡിക്കൽ സ്റ്റോറുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.