കാസർകോട് : ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഭാരവാഹികളെയും, കമ്മറ്റി അംഗങ്ങളെയും മണ്ഡലം പ്രസിഡന്റ് എന്‍.മധു പ്രഖ്യാപിച്ചു. എം.പ്രശാന്ത്(മുനിസിപ്പാലിറ്റി), കെ.കെ.വേണുഗോപാല്‍ പനത്തടി( ജന.സെക്രട്ടറിമാര്‍), സി.ബാലകൃഷ്ണന്‍ നായര്‍ (കള്ളാര്‍), അശോകന്‍ മേലത്ത് (കോടോം-ബേളൂര്‍), വീണ ദാമോധരന്‍ (മുനിസിപ്പാലിറ്റി), ഒ.ജയറാം (പനത്തടി) (വൈസ് പ്രസിഡന്റുമാര്‍). പി.പത്മനാഭന്‍ (അജാനൂര്‍), കെ.എ.ബിജി ബാബു (മടിക്കൈ), വിജയ മുകുന്ദ് (മുനിസിപ്പാലിറ്റി), ഗീതാ ബാബു (അജാനൂര്‍), കെ.ഉത്തമന്‍ (ബളാല്‍) (സെക്രട്ടറിമാര്‍). വി.കുഞ്ഞികൃഷ്ണന്‍ (മുനിസിപ്പാലിറ്റി) (ട്രഷറര്‍) എന്നിവരെയും, രാഹുല്‍ പരപ്പ (യുവമോര്‍ച്ച പ്രസിഡന്റ്), ചന്ദ്രാവതി മേലത്ത് (കിനാനൂര്‍-കരിന്തളം) (മഹിളാമോര്‍ച്ച), എ.ഭാസ്‌കരന്‍ (കള്ളാര്‍) (ഒബിസി മോര്‍ച്ച), എ.വി.ദാമോധരന്‍ (കരന്തളം) (കര്‍ഷകമോര്‍ച്ച), സി.കെ.വത്സലന്‍ (മുനിസിപ്പാലിറ്റി) എസ് സി മോര്‍ച്ച), ജോസ് കുര്യന്‍ (കോടോം-ബേളൂര്‍) (ന്യൂനപക്ഷ മോര്‍ച്ച) എന്നിവരെയും തെരഞ്ഞെടുത്തു. കാസര്‍കോട്: ബിജെപി കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് ഹരിഷ് നാരമ്പാടി നാമനിര്‍ദേശം ചെയ്തു. പി.ആര്‍.സുനില്‍, സുകുമാര്‍ കുദ്രെപാടി(ജന.സെക്രട്ടറിമാര്‍), രത്‌നാവതി, ഹര്‍ഷവര്‍ദ്ദന്‍, രവി കറന്തക്കാട്, ശ്രീധര ബെള്ളുര്‍(വൈസ് പ്രസിഡന്റുമാര്‍), ഗോപാലകൃഷ്ണ മുണ്ടോള്‍മൂല, സത്യാവതി.സി.റൈ, ഹരിഷ് ഗോസാഡ, അനിത മുള്ളേരിയ, ഉമാ കടപ്പുറം (സെക്രട്ടറിമാര്‍), അരുണ്‍ ഷെട്ടി(ഖജാന്‍ജി). യുവമോര്‍ച്ച ജില്ലാ പ്രസിഡന്റയി 5 വര്‍ഷം പ്രവര്‍ത്തിച്ച പി.ആര്‍.സുനില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി അംഗമായി പ്രവര്‍ത്തിച്ചിരുന്നു.രവീന്ദ്രറൈ മധൂര്‍(കര്‍ഷകമോര്‍ച്ച പ്രസിഡന്റ്), അവിന്‍.എസ്.വി(എസ്‌സിഎസ്ടി മോര്‍ച്ച പ്രസിഡന്റ്), രജനി സന്ദീപ്(മഹിളാ മോര്‍ച്ച പ്രസിഡന്റ്), സന്ദീപ് മന്നിപ്പാടി( ഒബിസി മോര്‍ച്ച പ്രസിഡന്റ്) എന്നിവരയും നാമനിര്‍ദ്ദേശം ചെയ്തതായി മണ്ഡലം പ്രസിഡന്റ് അറിയിച്ചു
ഉദുമ: ഭാരതീയ ജനതാ പാര്‍ട്ടി ഉദുമ നിയോജക മണ്ഡലം ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന്‍ പ്രഖ്യാപിച്ചു. രാജേഷ് കൈന്താര്‍, രാധാകൃഷ്ണന്‍ നമ്പ്യാര്‍(ജന.സെക്രട്ടറിമാര്‍), കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, കാര്‍ത്ത്യായനി പുല്ലൂര്‍, കേശവന്‍ കരിച്ചേരി, സദാശിവന്‍ മണിയങ്കാനം(വൈസ് പ്രസിഡന്റുമാര്‍), രഞ്ജിനി.കെ.ആര്‍, രാജേഷ് പാണ്ടി, ശ്രീലത അച്ചേരി, പത്മിനി ചേറ്റുക്കുണ്ട്, ജയകൃഷ്ണന്‍ മാസ്റ്റര്‍(സെക്രട്ടറിമാര്‍),ഗംഗാധരന്‍ തച്ചങ്ങാട്(ഖജാന്‍ജി). മോര്‍ച്ചകളുടെ മണ്ഡലം പ്രസിഡന്റുമാരായി മഹേഷ് ഗോപാല്‍(യുവമോര്‍ച്ച), എ.സിന്ധുമോഹന്‍(മഹിളാമോര്‍ച്ച),ബാലകൃഷ്ണന്‍ എടപ്പണി(കര്‍ഷകമോര്‍ച്ച),സി.ചന്ദ്രന്‍(എസ്‌സിമോര്‍ച്ച), സദാശിവന്‍ ചേരിപ്പാടി(ഒബിസിമോര്‍ച്ച),അച്ഛുതന്‍ ചെമ്മനാട്(എസ്ടി മോര്‍ച്ച)എന്നിവരേയും പ്രഖ്യാപിച്ചു.
നീലേശ്വരം: ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ്‌സി.വി.സുരേഷ് പ്രഖ്യാപിച്ചു. പി.യു.വിജയകുമാര്‍, പി.വി.സുകുമാരന്‍, സിനി സുരേഷ്, എം.ഷൈനി (വൈസ് പ്രസിഡന്റുമാര്‍), വെങ്ങാട്ട് കുഞ്ഞിരാമന്‍, എ.കെ.ചന്ദ്രന്‍ (ജനറല്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്‍, എന്‍.കെ.ബാബു, രജിത്ത് ഉടുമ്പുന്തല, കെ.നളിനി, കെ.വി.അനിത (സെക്രട്ടറിമാര്‍), ടി.രാധാകൃഷ്ണന്‍ (ട്രഷറര്‍), ഷിബിന്‍ ദാസ് (യുവമോര്‍ച്ച പ്രസിഡന്റ്), കെ.പ്രസീത (മഹിളാമോര്‍ച്ച), പി.സുകുമാരന്‍ (എസ്സി-എസ്ടി മോര്‍ച്ച)
കുമ്പള: ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി ഭാരവാഹികളെ മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ പ്രഖ്യാപിച്ചു. മുരളീധര യാദവ്, ബി.എം.ആദര്‍ശ് (ജനറല്‍ സെക്രട്ടറി), പത്മനാഭ കടപ്പുറം, ബാബു മാസ്റ്റര്‍, ശ്യാമള പത്തടുക്ക, ജയന്തി ഷെട്ടി (വൈസ് പ്രസിഡന്റുമാര്‍), സന്തോഷ് ദൈഗോളി, ഹരിണി ജി.കെ.നായ്ക്, പുഷ്പലക്ഷ്മി കണിയാല, രമേഷ് ഭട്ട് കുമ്പള, സുരേഷ് വാണിനഗര്‍ (സെക്രട്ടറിമാര്‍), യു.തുക്കാറാം (ട്രഷറര്‍) എന്നിവരെയും, മോര്‍ച്ചകളുടെ പ്രസിഡന്റുമാരായി ചന്ദ്രകാന്ത ഷെട്ടി (യുവമോര്‍ച്ച), ബാബു മൂലന്തറ (എസ്സി മോര്‍ച്ച), സവിത ബലികെ (മഹിളാ മോര്‍ച്ച), സദാശിവ ചേരാല്‍ (കര്‍ഷക മോര്‍ച്ച), ചന്ദ്രഹാസ കടമ്പാര്‍ (ഒബിസി മോര്‍ച്ച) എന്നിവരെയും തെരഞ്ഞെടുത്തു.