മാതമംഗലം: തുമ്പത്തടത്തിലെ താഴെ വീട്ടിൽ ചിരുതൈ (93) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയ വാണിയൻ വീട്ടിൽ കോരൻ. മക്കൾ: ദേവി, ജനാർദ്ദനൻ, മോഹനൻ. മരുമക്കൾ: ഇ.പി കൃഷ്ണൻ (തുമ്പത്തടം), വത്സല (പയ്യന്നൂർ), ലത (ചീമേനി). സഹോദരങ്ങൾ: പരേതരായ ചെറിയ (കടന്നപ്പള്ളി), ടി.വി മാണി (തുമ്പത്തടം), കുഞ്ഞാക്കം (ചന്തപ്പുര), ടി.വി രാമൻ (തുമ്പത്തടം), ടി.വി ലക്ഷ്മി (തുമ്പത്തടം). സംസ്കാരം ഇന്ന് രാവിലെ 10ന് തുമ്പത്തടം പൊതുശ്മശാനത്തിൽ.