കക്കാട്: അരയാൽ തറക്ക് സമീപം പരേതനായ ഇടപ്പകത്ത് ഹമീദ്ന്റെ മകൻ അബ്ദുൽ ഖയ്യും (64) ഇന്തോനേഷ്യയിൽ നിര്യാതനായി. അമ്മ: ഫാത്തിമ ഹമീദ്. ഭാര്യ: ഹസീന. മക്കൾ: നിഷാൻ, നൌഫി. സഹോദരങ്ങൾ: മെഹബൂബ, നസീർ, മുനീർ, മൻസൂർ, യൂനുസ്.