അഴീക്കോട്: കപ്പക്കടവ് വായനശാലക്ക് സമീപം പരേതനായ ഇബ്രാഹിമിന്റെ ഭാര്യ മുണ്ടോൻ ഷരീഫ (70) നിര്യാതയായി. മക്കൾ: ഗഫൂർ, റഫീഖ്, നൗഷാദ് (ഷാർജ), മുർഷിദ, സൗജത്ത്. മരുമക്കൾ: മുഹമ്മദലി, റഹൂഫ്, സൗജത്ത്, ജസീല, സൗജത്ത്. സഹോദരങ്ങൾ: മറിയം, പരേതരായ അബ്ദുൽഖാദർ, ഹമീദ്. ഖബറടക്കം ഇന്ന് 8 മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ.