നീലേശ്വരം: കൂവാറ്റികോട്ടക്കുന്നിലെ കുഞ്ഞിപ്പെണ്ണ് (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരുകണ്ഠൻ. മകൻ: നാരായണൻ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്). മരുമക്കൾ: ലക്ഷ്മി, പത്മാവതി. സഹോദരങ്ങൾ: മാണിക്കം, പരേതരായ വെള്ളച്ചി, അമ്പൂഞ്ഞി, പാറു.