കാസർകോട്: കെ.പി.സി.സി. ആഹ്വാന പ്രകാരം ഏഴിന് രാവിലെ 9.30ന് കാസർകോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും.